സ്പഷ്യൽ പത്തിരി
By : Sarojini Parappil
പച്ചരി ‐ 2 കപ്പ്
തേങ്ങ ‐ 1 കപ്പ് (ചിരവിയത്)
ചോറ് ‐ 1 കപ്പ്
കുഞ്ഞുള്ളി ‐ 5 അല്ലി
ഉപ്പ് ‐ ആവശ്യത്തിന്
തേങ്ങ ‐ 1 കപ്പ് (ചിരവിയത്)
ചോറ് ‐ 1 കപ്പ്
കുഞ്ഞുള്ളി ‐ 5 അല്ലി
ഉപ്പ് ‐ ആവശ്യത്തിന്
പച്ചരി കഴുകി മൂന്ന് മണിക്കൂർ
വെള്ളത്തിൽ കുതിർത്ത് വെക്കുക.
(തലേ ദിവസം രാത്രി വെള്ളത്തിൽ
ഇട്ട് വെച്ചാൽ മതി ) . അരിയും
തേങ്ങയും ചോറും കുഞ്ഞുള്ളിയും
ഉപ്പും ചേർത്ത് മിക്സിയിൽ അധികം വെള്ളം ചേർക്കാതെ കട്ടിയിൽ അരച്ചെടുക്കുക.
ഒരു നോൺസ്റ്റിക് ദോശക്കല്ല്
അടുപ്പത്ത് വെച്ച് ചൂടാവുമ്പോൾ
രണ്ടോ മൂന്നോ വലിയ സ്പൂൺ മാവ് കോരിയൊഴിക്കുക. ദോശപോലെ പരത്തേണ്ടതില്ല.
അടിഭാഗം മുരിഞ്ഞ് വരുമ്പോൾ
തിരിച്ചിടുക. രണ്ടു ഭാഗത്തും
ഓരോ സ്പൂൺ വെളിച്ചെണ്ണയോ
നെയ്യോ ചേർക്കുക. പത്തിരി റെഡിയായിട്ടൊ......കറി ഏതും
കോമ്പിനേഷൻ തന്നെ..മുട്ടക്കറി,
സാമ്പാർ, ചിക്കൻ , കടലക്കറി...
എന്താ കഴിക്കാം .....
വെള്ളത്തിൽ കുതിർത്ത് വെക്കുക.
(തലേ ദിവസം രാത്രി വെള്ളത്തിൽ
ഇട്ട് വെച്ചാൽ മതി ) . അരിയും
തേങ്ങയും ചോറും കുഞ്ഞുള്ളിയും
ഉപ്പും ചേർത്ത് മിക്സിയിൽ അധികം വെള്ളം ചേർക്കാതെ കട്ടിയിൽ അരച്ചെടുക്കുക.
ഒരു നോൺസ്റ്റിക് ദോശക്കല്ല്
അടുപ്പത്ത് വെച്ച് ചൂടാവുമ്പോൾ
രണ്ടോ മൂന്നോ വലിയ സ്പൂൺ മാവ് കോരിയൊഴിക്കുക. ദോശപോലെ പരത്തേണ്ടതില്ല.
അടിഭാഗം മുരിഞ്ഞ് വരുമ്പോൾ
തിരിച്ചിടുക. രണ്ടു ഭാഗത്തും
ഓരോ സ്പൂൺ വെളിച്ചെണ്ണയോ
നെയ്യോ ചേർക്കുക. പത്തിരി റെഡിയായിട്ടൊ......കറി ഏതും
കോമ്പിനേഷൻ തന്നെ..മുട്ടക്കറി,
സാമ്പാർ, ചിക്കൻ , കടലക്കറി...
എന്താ കഴിക്കാം .....
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes