കക്കിരി പച്ചടി.
By : Fathima Mayalakkara
കക്കിരി-1ചെറുത്(തൊലി കളഞ്ഞ് ചെത്തിയെടുത്തത്)
തൈര്-1കപ്പ്
തേങ്ങ-1/2 കപ്പ് ചിരവിയത്
പച്ചമുളക്-3
വെളുത്തുളളി-2അല്ലി
കടുക്-1/2ടീസ് പൂണ്
കറിവേപ്പില-1തണ്ട്
വെളിച്ചെണ്ണ-1ടീ സ്പൂണ്
വറ്റല് മുളക്-2എണ്ണ൦
ഉപ്പ്-ആവശ്യത്തിന്
തേങ്ങ ചിരകിയതില് തൈര്,പച്ചമുളക് വെളുത്തുളളി,കടുക് ചേ൪ത്ത് അരച്ചെടുക്കുക..ഇത് ചെത്തിവെച്ച കക്കിരിയില് നന്നായി മിക്സാക്കുക..ചട്ടി വെച്ച് ഒരു ടീസ് പൂണ് വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല് കടുക്,കറിവേപ്പില,വറ്റല്മുള ക് ഇട്ട് പൊട്ടിച്ചൊഴിക്കുക
By : Fathima Mayalakkara
കക്കിരി-1ചെറുത്(തൊലി കളഞ്ഞ് ചെത്തിയെടുത്തത്)
തൈര്-1കപ്പ്
തേങ്ങ-1/2 കപ്പ് ചിരവിയത്
പച്ചമുളക്-3
വെളുത്തുളളി-2അല്ലി
കടുക്-1/2ടീസ് പൂണ്
കറിവേപ്പില-1തണ്ട്
വെളിച്ചെണ്ണ-1ടീ സ്പൂണ്
വറ്റല് മുളക്-2എണ്ണ൦
ഉപ്പ്-ആവശ്യത്തിന്
തേങ്ങ ചിരകിയതില് തൈര്,പച്ചമുളക് വെളുത്തുളളി,കടുക് ചേ൪ത്ത് അരച്ചെടുക്കുക..ഇത് ചെത്തിവെച്ച കക്കിരിയില് നന്നായി മിക്സാക്കുക..ചട്ടി വെച്ച് ഒരു ടീസ് പൂണ് വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല് കടുക്,കറിവേപ്പില,വറ്റല്മുള
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes