ചിക്കൻഹൈദരാബാദി ബിരിയാണി
By : Sadakkatha Kodiyeri
1. ബസ്മതി അരി ഒരു കിലോ
2. ചിക്കന്‍/മട്ടണ്‍ ഒരു കിലോ
3. ഉള്ളി ആറ് എണ്ണം വലുത്
4. തൈര് മുക്കാല്‍ കപ്പ്
5. പാല്‍ അര കപ്പ്
6. ഇഞ്ചി, വെളുത്തുള്ളി അരച്ചത് ആറ് ടേബിള്‍ സ്പൂണ്‍
7. പച്ചമുളക് ആറ് എണ്ണം
8. ഗരം മസാല ഒരു ടീസ്പൂണ്‍
9. മഞ്ഞള്പ്പൊരടി ഒരു ടീസ്പൂണ്‍
10. പൊതിന ഇല, മഞ്ഞ കളര്‍ കുറച്ച്
11. എണ്ണ, നെയ്യ് ആവശ്യത്തിന്
12. മുളകുപൊടി ഒരു ടീസ്പൂണ്‍
13. നാരങ്ങാനീര് ഒന്ന്
14 ഓറഞ്ച്
എണ്ണ ഒഴിച്ച് രണ്ട് ഉള്ളി നേര്മ യായി അരിഞ്ഞത് തവിട്ടുനിറം ആവുന്നതുവരെ പൊരിക്കുക. ആ ഉള്ളി പ്ലേറ്റിലേക്ക് മാറ്റിവെക്കുക. ബാക്കിവന്ന എണ്ണയില്‍ ചിക്കന്‍ ഇട്ട് 10 മിനുട്ട് ഇളക്കി വാട്ടിയെടുക്കുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് ചേര്ത്ത്ന ഇളക്കുക. ആവശ്യത്തിന് ഉപ്പ് ചേര്ക്കളണം. ഇതിലേക്ക് തൈര്, പാല്‍, മുളകുപൊടി, മഞ്ഞള്പ്പൊചടി, ഗരംമസാലപ്പൊടി, പൊതിന ഇല എന്നിവ ഇട്ട് നന്നായി 10 മിനുട്ട് യോജിപ്പിച്ച് ഇറക്കിവെക്കുക. ഒരു മണിക്കൂര്‍ ഈ മസാലക്കൂട്ട് മാറ്റിവെക്കണം. ഇതിലേക്ക് മൂന്ന് ഉള്ളി ചെറുതായി അരിഞ്ഞ് നന്നായി വാട്ടിയെടുക്കുക. ഈ ഉള്ളി മസാലക്കൂട്ടിലേക്ക് ഇട്ട് യോജിപ്പിക്കണം.
ബസ്മതി അരി കഴുകി 20 മിനുട്ട് വെള്ളത്തില്‍ കുതിര്ത്ത്ട വെക്കുക. ഒരു നോണ്‍ സ്റ്റിക്ക് പാത്രത്തില്‍ കുറച്ച് എണ്ണ ഒഴിച്ച് ബാക്കി വരുന്ന ഒരു ഉള്ളി അരിഞ്ഞ് നന്നായി വാട്ടുക. അതിലേക്ക് (ഒരു ഗ്ലാസ് അരിക്ക് ഒന്നര ഗ്ലാസ് വെള്ളം) ഒഴിച്ച് തിളപ്പിക്കുക. ഒരു ടീസ്പൂണ്‍ ഗരം മസാലപ്പൊടി, ഉപ്പ് ആവശ്യത്തിന് ചേര്ക്കു ക. വെള്ളം തിളച്ച് കഴിഞ്ഞാല്‍ അരി വെള്ളം കളഞ്ഞ് അതില്‍ ഇടുക. ആദ്യം നന്നായി അഞ്ച് മിനുട്ട് തീ കത്തിക്കുക. 15 മിനുട്ട് ചെറുതീയില്‍ വേവിക്കുക. മുക്കാല്‍ വേവില്‍ ചോറ് വേവിക്കുക. ഇതില്‍ ആവശ്യത്തിന് നെയ്യ് ചേര്ക്ക്ണം.
ഇനി ഇറച്ചി മസാല കൂട്ടില്‍ ഈ വേവിച്ച ചോറ് ഇടുക. അതിന്റെ മുകളില്‍ പൊരിച്ചുവെച്ച ഉള്ളി കുറച്ച് വിതറി ഇടുക. പുതിന ഇല വിതറുക. നാരങ്ങ നീരില്‍ കളര്‍ ചേര്ത്ത് ഒഴിക്കുക. പിന്നെയും ചോറ് ഇട്ട് ചട്ടുകംകൊണ്ട് നിരപ്പായി വെക്കുക. അതിന്റെ മുകളില്‍ പൊരിച്ചുവെച്ച ഉള്ളി, പൊതിന ഇല ഇടുക. അങ്ങനെ ചോറ് തീരുന്നതുവരെ ഇട്ട് ചട്ടകംകൊണ്ട് നിരപ്പായി 10 മിനുട്ട് ചെറിയ തീയില്‍ ദമ്മ് ആക്കി വെക്കുക. ബിരിയാണി റെഡി

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes