നല്ല ചൂട് ചൂട് പഴം പൊരിയും ഏലക്കാ ചായയും....
By : Sherin Reji
പഴംപൊരി ഉണ്ടാക്കാൻ ആർക്കാ ഇപ്പൊ അറിയാത്തെ... ചെറിയൊരു സൂത്രപണി മാത്രേ ഇതിൽ പുതുതായി ചെയ്തിട്ടുള്ളൂ...
ഇന്നിപ്പോ അറിയാത്ത ആരേലും ഉണ്ടെങ്കിൽ വായിച്ചോളൂ...
ഏത്തപ്പഴം – 4
മൈദ – 2 കപ്പ്
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
ജീരകം – 1/2 ടീസ്പൂണ്‍
പഞ്ചസാര -1 ടേബിള്‍ സ്പൂണ്‍
അരിപ്പൊടി - 1 ടേബിള്‍ സ്പൂണ്‍
ചെറുപഴം - 1 എണ്ണം
വെളിച്ചെണ്ണ
ഉപ്പ്
മൈദയിൽ അരിപ്പൊടി,മഞ്ഞൾപ്പൊടി , പഞ്ചസാര, ജീരകം ഉപ്പും ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ചു മിക്സ് ചെയ്യാം... അധികം വെള്ളം കൂടി പോവരുത്...
ഇതിലൊട്ടു ചെറുപഴം മിക്സിയിൽ നന്നായി അടിച്ചത് ചേർക്കാം... ഇതാണ് മേളിൽ പറഞ്ഞ ആ സൂത്രപണി ..
എത്തക്ക കഷ്ണങ്ങൾ മാവിൽ മുക്കി കാഞ്ഞ എണ്ണയിൽ വറുത്തു കോരാം...
*ഏത്തപ്പഴം ചെറുതായി കീറി മുറിച്ചാൽ എളുപ്പം മൊരിഞ്ഞു കിട്ടും.
*പഴം നന്നായി പഴുത്തത് ആണെങ്കിൽ പഞ്ചസാര ഒഴിവാക്കാം..

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes