കല്ലുമ്മക്കായ് നിറച്ച് പൊരിച്ചത്.
By : Fathima Mayalakkara
കല്ലുമ്മക്കായ് 25.
പൊന്നിഅരി....2കപ്പ്.
തേങ്ങ......3.കപ്പ്(ചിരവിയത ്).
സവാള......1വലുത്,ചെറുതായി മുറിച്ചത് പട്ട-ചെറിയ കഷ്ണ൦
ഗ്രാബൂ-1 എലക്കാ-1
പെരീഞ്ചിരക൦-1ടീസ്പൂണ്
നല്ല ജീരകം.....1 ടീസ്പൂണ്
ഉപ്പ് ആവശൃത്തിന് .
മുളക്പൊടി ..2ടേബിൾ സ്പൂണ്
മൈദ ......1ടീസ് പൂണ്
എണ്ണ ആവശൃത്തിന്.
അരി നല്ല തിളയ്ക്കുന്ന വെളളത്തിൽ 3- 4 മണിക്കൂർ കുതിർത്ത് വെക്കുക.
പട്ട ,ഗ്രാംബു ,ജീരകം ഇവ പൊടിച്ച് വെക്കുക, തേങ്ങയും സവാളയും പച്ചമുളകും മിക്സിയലിട്ട് ചതച്ചെടുക്കുക
അരി കഴുകി വാരി ചതച്ച തേങ്ങയും സവാളയും, പൊടിച്ച മസാലകളുംചേർത്ത് കട്ടിയായി അരച്ചെടുക്കുക.(കൂടുതൽ അരഞ്ഞ്പോകരുത് തരി ഉണ്ടായിരിക്കണം) (മിക്സിയിൽ അരച്ച് അരിപ്പൊടി ചേർത്ത് കുഴച്ചടുക്കാം)
കല്ലുമമക്കായ് വൃത്തിയാക്കി കത്തി കൊണ്ട് പിളർന്ന് വെക്കുക (അധികം തുറന്ന് പോകരുത്)ഉൾവശം കഴുകിയതിനു ശേഷംഅരിമാവ് കല്ലുമമക്കായയുടെ അകത്ത് നിറയ്ക്കുക. മുഴുവനും നിറച്ചതിനുശേഷം ആവിയിൽ പുഴുങ്ങി വേവിച്ചെടുക്കുക.
ചൂടാറിയാൽ തോടിൽ നിന്ന് മാംസം വിട്ടുപോകാതെ അടർത്തിയെടുക്കുക. മുളക്പൊടിയും മൈദയുംആവശൃത്തിന് ഉപ്പു൦ ചേർത്ത് കട്ടിയായി .കലക്കുക. പഴുങ്ങിയെടുത്ത കല്ലുമമക്കായ് നിറച്ചത് ഓരോന്നും ഇതിൽ പുരട്ടിയതിന്ശേഷം ചൂടായ എണ്ണയിൽ വറുത്ത് കോരുക,
By : Fathima Mayalakkara
കല്ലുമ്മക്കായ് 25.
പൊന്നിഅരി....2കപ്പ്.
തേങ്ങ......3.കപ്പ്(ചിരവിയത

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes