ഈന്തപ്പഴം വട.
ചേരുവകള്‍ :-
1.മുട്ട- മൂന്ന്
2.പഞ്ചസാര- രണ്ടരകപ്പ്
3.ഈന്തപ്പഴം കുരു കളഞ്ഞുപൊടിയായി അറിഞ്ഞത്- മൂന്നു കപ്പ്
4.എണ്ണ- വറുക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:-
പഞ്ചസാരയും മുട്ടയും ചേര്‍ത്തു നന്നായി അടിക്കുക. ഇതിലേക്കു റവ ചേര്‍ത്തിളക്കുക. ഏറ്റവും ഒടുവില്‍ റവക്കൂട്ടിലേക്കു ഈന്തപ്പഴം ചേര്‍ത്തു വട പാകത്തിനുള്ള മാവു തയാറാക്കുക. മാവു വടയുടെ ആകൃതിയില്‍ പരത്തി ചൂടായ എണ്ണയില്‍ കരുകരുപ്പായി വറുത്തു കോരുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes