ചക്കയട
By : Sree Harish
പഴുത്ത ചക്ക ചെറുതായി അരിഞ്ഞു ഒന്ന് ക്രഷ് ചെയ്തു മാറ്റിവെക്കുക അരക്കപ്പ് ശർക്കര ചീകിയത് അൽപ്പം വെള്ളത്തിൽ അലിയിച്ചു അരിച്ചു വെക്കുക.പാനിൽ അൽപ്പം നെയ് പുരട്ടി ശർക്കര ചേർത്ത് ചക്കയും ചേർത്തിളക്കിഎടുക്കുക. ചക്ക നന്നായി ശർക്കര പിടി ച്ച് വരുമ്പോളൽപ്പം ചുക്കുപൊടി,ഏലക്കാപ്പൊടി ജീരകപ്പൊടി .അരക്കപ്പ് തേങ്ങാപ്പീര എന്നിവ ചേർത്തിളക്കി തണുക്കാൻ വെക്കുക.ഒരു കപ്പ് അരിപ്പൊടി ചൂടുവെള്ളവും അൽപ്പം ഉപ്പും ചേർത്ത് കുഴച്ചു ഇലയിൽ വെച്ച് പരത്തി നടക്കു ചക്ക ശർക്കര മിക്സ് ചേർത്ത് മടക്കി ആവിയിൽ വേവിച്ചെടുക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post