ഫ്രൈഡ് റൈസ്
By : Sadakkath Kodiyeri
ബസ്മതി റൈസ്
കിസ്മിസ് -
അണ്ടിപ്പരിപ്പ്
ഗ്രീന് പീസ്
കാപ്സിക്കം
പച്ചമുളക്
മുട്ട - 5
വെളുത്തുള്ളി
ഇഞ്ചി -
സോയാ സോസ്
വൈറ്റ് പെപ്പെർ
ബീന്സ് - 10
ക്യാരറ്റ് - 2 എണ്ണം
സവോള - 3 എണ്ണം.
വിനാഗിരി
ഉപ്പ് - പാകത്തിന്.
എണ്ണ - ആവശ്യത്തിന്
സ്പ്രിംഗ് ഒനിയൻ -
ചോളം
കിസ്മിസ് -
അണ്ടിപ്പരിപ്പ്
ഗ്രീന് പീസ്
കാപ്സിക്കം
പച്ചമുളക്
മുട്ട - 5
വെളുത്തുള്ളി
ഇഞ്ചി -
സോയാ സോസ്
വൈറ്റ് പെപ്പെർ
ബീന്സ് - 10
ക്യാരറ്റ് - 2 എണ്ണം
സവോള - 3 എണ്ണം.
വിനാഗിരി
ഉപ്പ് - പാകത്തിന്.
എണ്ണ - ആവശ്യത്തിന്
സ്പ്രിംഗ് ഒനിയൻ -
ചോളം
ബസ്മതി റൈസ് അല്പം നെയ്യ് ചേര്ത്ത് ഒരു ഫ്രൈയിംഗ് പാനില് അടുപ്പത്ത് വച്ച് ഇളം ബ്രൗണ് നിറമാകുന്നതുവരെ തുടരെ ഇളക്കുക.
ഒരു പാത്രത്തില് ആവശ്യത്തിനു ഉപ്പും ഒരു സ്പൂണ്‍ എണ്ണയും ഒഴിച്ച് വെള്ളം തിളപ്പിക്കുക. വറുത്തെടുത്ത ബസ്മതി റൈസ് തണുത്തതിനു ശേഷം തിളച്ച വെള്ളത്തിലേയ്ക്ക് ഇട്ട് 10 - 12 മിനിട്ട് വേവിക്കുക. 8 - 10 മിനിറ്റ് ആകുമ്പോള്മുതല് ഇടക്കിടെ വേവ് നോക്കണം.അരി വേവുമ്പോള് വെള്ളം പറ്റി പോകാത്ത അത്രയും വെള്ളം വേണം എടുക്കുവാൻ .. വെന്ത ബസ്മതി റൈസ് നന്നായി വാര്ത്തെടുക്കുക.

ചെറുതായി അരിഞ്ഞ സവോള ബ്രൗണ് നിറമാവുന്നതുവരെ എണ്ണയില് വറുത്ത് കോരുക
ചെറുതായി അരിഞ്ഞ ബീന്സ്, ക്യാരറ്റ് , കാപ്സിക്കം ചോളംഎന്നിവ എണ്ണയില് വറുത്തു കോരുക.
കിസ്മിസ്, അണ്ടിപ്പരിപ്പ് എന്നിവ വറുത്തു വയ്ക്കുക . ഒരു പാനിൽ എണ്ണ ഒഴിച്ച് അതിലേക്കു ഇഞ്ചിയും വെളുത്തുള്ളിയും പച്ച മുളകും ഇടുക .ഇഞ്ചി ബ്രൌണ് നിറമാകുമ്പോള് തയ്യാറാക്കിയ ബസ്മതി റൈസില് വറത്തു വെച്ചിരിയ്ക്കുന്ന സവോള, ബീന്സ്, ക്യാരറ്റ്, ,കിസ്മിസ്, അണ്ടിപ്പരിപ്പ്, സോയാ സോസ് ,വൈറ്റ് പെപ്പെർ ,വിനാഗിരി എന്നിവ ചേര്ത്തിളക്കുക.. മുട്ട ചിക്കുക .ഫ്രൈഡ് റൈസിൽ ചേര്ത്ത് നന്നായ് മിക്സ് ചെയ്യുക.
ഇങ്ങനെ മിക്സ് ചെയ്യുമ്പോൾ തീയ് കൂട്ടിയിട്ടു വേണം ചെയ്യാൻ,അടിയ്ക്ക് പിടിക്കാതെ ശ്രദ്ധിയ്ക്കുക. ഒരുപാട് ഇളക്കി റൈസ് പൊടിയാതിരിയ്ക്കുവാൻ ശ്രദ്ധിയ്ക്കണം .
തീ അണയ്ക്കുക. മല്ലി ഇല്ല ഇടാൻ മറക്കരുത് ഫൈഡ്ര് റൈസ് റെഡി

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes