പഞ്ഞപ്പുല്ല്/കപ്പപ്പൊടി ആവിയിൽ പുഴുങ്ങിയത്.
By : Maria John
ജോലി തിരക്കാണ് മിക്കപ്പോഴും ആരോഗ്യപ്രദം അല്ലാത്ത ആഹാരം കഴിക്കുന്നതിനു നാം ഒഴിവു കഴിവ് പറയുന്നത്. സമയം ഇല്ല. അത് കൊണ്ട് തന്നെ ഞാൻ ഇങ്ങനെ ഉണ്ടാക്കിയതു. എളുപ്പത്തില്‍. എന്നാൽ ഗുണത്തിനും മൂല്യത്തിനും ഒട്ടും കുറവില്ല.
1:4 അളവിൽ പഞ്ഞപ്പുല്ലും കപ്പപ്പൊടിയും തേങ്ങയും ഉപ്പും ചേർത്ത് പുട്ടിനു നനക്കും പോലെ നനച്ചു. ഞാൻ desiccated coconut ആണ് ഉപയോഗിച്ചത്. ഒരു പത്തു മിനിറ്റ് വെച്ചതിനു ശേഷം അപ്പച്ചെമ്പിൽ ആവി കേറ്റി വേവിച്ചു.
വെറുതെ പഴം കൂട്ടി കഴിച്ചു. മിച്ചം വന്നത് കൊണ്ട് പിറ്റേ ദിവസം ഉപ്പ്പുമാവ് ആക്കി എടുത്തു അല്പം ഉള്ളിയും ഇച്ചിയും ഒക്കെ വഴറ്റി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes