പച്ചക്കായ - ഉണക്ക ചെമ്മീൻ തോരൻ
By: Shalini Gireesh
ഞാൻ 2 കായ എടുത്തു വട്ടത്തിൽ അരിഞ്ഞിട്ട് അത് മഞ്ഞളും ചേർത്ത് വെള്ളത്തിൽ ഇട്ടു വെച്ചു കറ പോകാൻ ... അതവിടെ ഇരിക്കട്ടെ 10 മിനിറ്റ് ഈ സമയം കൊണ്ട് ഉണക്ക ചെമ്മീൻ ചൂടാക്കി ഒരു വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞു എവിടെയോ ഇട്ട് രണ്ടടി അടിച്ചു നിങ്ങളും try ചെയ്തോളു...ശേഷം ഒരു മുറത്തിൽ ഇട്ട് പാറ്റി എടുത്തു വെള്ളത്തിൽ ക ഴുകി എടുത്തു.... പീന്നീട് കായ അരിഞ്ഞത് കഴുകിവാരി കുക്കറിൽ ഇട്ട് ചെമ്മിനും കുറച്ച് തേങ്ങയും 2 പച്ചമുളകും കാൽ സ്പൂൺ മുളക് പൊടിയും അര സ്പൂൺ കുരുമുളക് പൊടിയും കാൽ സ്പൂൺ മഞ്ഞളും ആവിശ്യത്തിന് ഉപ്പും വെള്ളവും കുടിവെച്ച് കുക്കറിൽ 2 വിസിൽ അടിപ്പിക്കണo... വിസിൽ പൂർണ്ണമായും മാറിയിട്ട് രണ്ട് മൂന്നല്ലി വെളുത്തുള്ളിയും കരിവേപ്പിലയും ഇട്ട് കുറച്ച് വെളിച്ചെണ്ണ നനച്ച് വാങ്ങിക്കോ.... വെളുത്തുള്ളീടെ പച്ച രുചി ഇഷ്ടമില്ലാത്തവർ ആദ്യമെ കുക്കറിൽ കായയുടെ കൂടെ ഇട്ട് വേവിച്ചോളു...(ഞാൻ കുക്കറ് അടുപ്പിൽ വെച്ചിട്ട് മീൻ വാങ്ങി വന്നപ്പോഴേക്കും അഞ്ചാറ് വിസിൽ അടിച്ചു ഈ പരുവമായി)

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes