കോഴിയട
By : Sree Harish
എരിവുള്ള കോഴിയടയും ഒപ്പം പുതിനയില ചേർത്ത കട്ടൻ ചായയും
ചിക്കൻ തീരെ ചെറുതായി മുറിച്ചു(1/ 4 Kg ) രണ്ട് സവാള ചെറുതായി അരിഞ്ഞതും ഇഞ്ചിയും പച്ചമുളകും അരിഞ്ഞതും ഉപ്പും അൽപ്പം മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ഒരു ടി സ്പൂൺ മുളകുപൊടി,മല്ലിപ്പൊടി,ഗരം മസാലപ്പൊടിയും ചേർത്ത് നന്നായി വഴറ്റി വേവിച്ചു മാറ്റി വെക്കുക .( കറിവേപ്പിലയും മല്ലിയില അരിഞ്ഞതും ചേർക്കാം)
ഒരു കപ്പ് മൈദ ഒരു ടി സ്പൂൺ നെയ്യും ഉപ്പും ചേർത്ത് മയത്തിൽ കുഴച്ചു 15 മിനിട്ടു വെച്ചശേഷം ചെറിയ ഉരുളയാക്കി ഒന്ന് പരത്തി അതിലേക്കു തയ്യാറാക്കി വെച്ച ചിക്കൻ 2 ടേബിൾ സ്പൂൺ ചേർത്ത് മടക്കി അരിക് നന്നായി പ്രസ് ചെയ്തു മടക്കി ചൂടായ എണ്ണയിൽ വറുത്തെടുക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes