മീൻ കട്ലറ്റ്
By : Gracy Madona Tony
ദശകട്ടിയുള്ള മീൻ 250 ഗ്രാം (ഉപ്പുചേർത്തു വേവിച്ചത് മുള്ളുമാറ്റണം)
4 ഇടത്തരം ഉരുളക്കിഴങ്ങു
സവോള 2 ചെറുതായി മുറിച്ചത്
പച്ചമുളക് 5 ചെറുതായി മുറിച്ചത്
ഇഞ്ചി വെളുത്തുള്ളി അരച്ചത് 1 tsp
വേപ്പില കുറച്ചു
മുളകുപൊടി 1 tsp
കുരുമുളകുപൊടി 2 tsp
ഗരം മസാല 1/2 tsp
മഞ്ഞനാൾപ്പൊടി 1/4 tsp
മല്ലിയില കുറച്ചു ചെറുതായി മുറിച്ചത്
റൊട്ടിപ്പൊടി,മുട്ട ,ഓയിൽ ഉപ്പു ആവിശ്യത്തിന്
ഉരുളക്കിഴങ്ങു പുഴുങ്ങി ഉടച്ചു മാറ്റിവയ്ക്കുക. ഒരു പാനിൽ ഓയിൽ ചൂടാവുമ്പോൾ സവോള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി വേപ്പില വഴറ്റിയ ശേഷം പൊടികൾ ചേർത്ത് പച്ചമണം മാറുമ്പോൾ മീൻ പൊടിച്ചതും ഉരുളക്കിഴങ്ങും മല്ലിയിലയും ചേർത്ത് നന്നായി കുഴച്ചെടുത്തു ഇഷ്ടമുള്ള ഷെയ്പ്പ ആകുക.മുട്ട നന്നായി അടിച്ചതിൽ കട്ലറ്റ് മുക്കി റൊട്ടിപ്പൊടിയിൽ പെരട്ടിയെടുതു ഓയിലിൽ വറുത്തെടുക്കാം.(കട്ലറ്റ് മുങ്ങുവാൻ പാകത്തിന് ഓയിൽ ഒഴിക്കണം)

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes