മീൻ കറി
By : Rajani Venugopal
മുറിച്ചു വാങ്ങിയ മീൻ. _ 1/2കിലോ
മുളകുപൊടി. _ 2 സ്പൂണ്
മല്ലിപ്പൊടി. _2 സ്പൂണ്
മഞ്ഞള്പൊടി. _ 1/4 സ്പേസ്
ഉള്ളി,വെളുത്തുള്ളി,ഇഞ്ചി,പ ച്ചമുളക് ഇവ നന്നായി വഴന്ന് വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേര്ത്ത് വഴറ്റുക.പൊടികള് ലേശം വെള്ളത്തിൽ കുഴച്ചു വച്ചതും ചേര്ത്ത് നന്നായി പച്ച മണം മാറുന്നത് വരെ വഴറ്റുക. ശേഷം 2കഷ്ണം കുടം വെള്ളത്തിൽ കലക്കി ഒഴിക്കുക.വെള്ളം തിളച്ചു വരുമ്പോൾ മീൻ കഷണം പെറുക്കി ഇടുക.വെള്ളം വറ്റിച്ച് കറിവേപ്പില ഇട്ട് വാങ്ങുക.
By : Rajani Venugopal
മുറിച്ചു വാങ്ങിയ മീൻ. _ 1/2കിലോ
മുളകുപൊടി. _ 2 സ്പൂണ്
മല്ലിപ്പൊടി. _2 സ്പൂണ്
മഞ്ഞള്പൊടി. _ 1/4 സ്പേസ്
ഉള്ളി,വെളുത്തുള്ളി,ഇഞ്ചി,പ
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes