ബീറ്റ്‌റൂട്ട് പച്ചടി
By : Anju Viswappan
ബീറ്റ്‌റൂട്ട് -1 (ഗരയ്റ്റ്ചെയ്തത്
തേങ്ങ -അര മുറി.
കടുക്-1ടീസ്പൂൺ
തൈര്-1കപ്പ്
പച്ച മുളക് -2എണ്ണം
കുറച്ചു കറിവേപ്പില ,ഉപ്പ് ആവശൃത്തിന്.
തേങ്ങ, പച്ച മുളക്, കടുക് എന്നിവ അരച്ച് വയ്ക്കുക.
ഒരു പാൻ വച്ചു ചെറിയ തീയിൽ ബീറ്റ്‌റൂട്ട് നന്നായി വഴറ്റുക. എണ്ണയോ വെള്ളമോ ചേർക്കേണ്ടതില്ല.വഴറ്റുമ്പോ ൾ അല്പം ഉപ്പ് ചേർക്കാം.ഇതിലേക്ക് അരച്ച കൂട്ട് പച്ച മണം മാറുന്നത് വരെ വഴറ്റുക.തീ ഓഫ് ചെയ്ത് തൈര് ചേർത്ത് വാങ്ങാം.വെളിച്ചെണ്ണയിൽ കടുക്,വേപ്പില,ഒരു വറ്റൽ മുളക് താളിച്ച് ചേർക്കുക.
By : Anju Viswappan
ബീറ്റ്‌റൂട്ട് -1 (ഗരയ്റ്റ്ചെയ്തത്
തേങ്ങ -അര മുറി.
കടുക്-1ടീസ്പൂൺ
തൈര്-1കപ്പ്
പച്ച മുളക് -2എണ്ണം
കുറച്ചു കറിവേപ്പില ,ഉപ്പ് ആവശൃത്തിന്.
തേങ്ങ, പച്ച മുളക്, കടുക് എന്നിവ അരച്ച് വയ്ക്കുക.
ഒരു പാൻ വച്ചു ചെറിയ തീയിൽ ബീറ്റ്‌റൂട്ട് നന്നായി വഴറ്റുക. എണ്ണയോ വെള്ളമോ ചേർക്കേണ്ടതില്ല.വഴറ്റുമ്പോ
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes