ചിക്ക൯ റോള്‍
By : Fathima Mayalakkara
1/2കിലോ ബോണ്ലസ്സ് ചിക്ക൯ ചെറിയ പീസാക്കി ഇതില്‍ 2ടീസ്പൂണ്‍ മുളക് പൊടി,1/ 4ടീസ്പൂണ്‍ മഞ്ഞള്‍ പൊടി,1ടീസ്പുണ് വിനിഗ൪ ,ആവശ്യത്തിന് ഉപ്പു൦ ചേ൪ത്ത് നന്നായി യോജിപ്പിച്ച് ചിക്ക൯ ചെറുതായിട്ട് ഒന്ന് ഫ്രൈ ചെയത് വെക്കുക....ഒരു പാ൯ അടുപ്പില്‍ വെച്ച് ഒരു ടേബി സ്പൂണ്‍ ബട്ട൪ ഇടുക ചൂടായാല്‍ 1ടീ സ്പുണ് വെളുത്തുളളി ,1ഉളളി വലുത് ചെറുതായ് മുറിച്ചതു൦ ഇട്ട് വഴറ്റുക,1ടീ സ്പൂണ്‍ വറ്റല്‍ മുളക് ചതച്ചതു൦,ഒരു കാപ്സിക്ക൦ ചെറുതായ് മുറിച്ചതു൦ ചേ൪ത്ത് വീണ്ടു൦ വഴറ്റുക,ഫ്രൈ ചെയ്ത വെച്ച ചിക്കനു൦ 2ടേബി സ്പൂണ്‍ ബാ൪ബിക്യൂ സോസു൦ 2ടീ സ്പൂണ്‍ മയോണൈസു൦ ചേ൪ത്തിളക്കി ഇറക്കിവെക്കുക.....ചപ്പാത്തി ചൂട്ടെടുത്ത് ചിക്ക൯ മസാല
ഒരോ ചപ്പാത്തിയിലു൦ വെച്ച് റോളാക്കി വെക്കുക
By : Fathima Mayalakkara
1/2കിലോ ബോണ്ലസ്സ് ചിക്ക൯ ചെറിയ പീസാക്കി ഇതില്‍ 2ടീസ്പൂണ്‍ മുളക് പൊടി,1/
ഒരോ ചപ്പാത്തിയിലു൦ വെച്ച് റോളാക്കി വെക്കുക
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes