കലത്തപ്പം
By : Vijayalekshmi Unnithan
. പച്ചരി –ഒരു കപ്പ്
ചോറ് - ഒരു കപ്പ്
. ചെറിയ പഴം –ഒന്ന്
. ശര്ക്കപര -500gm
ഉപ്പ്- കുറച്ച
. ചെറിയ ഉള്ളി -2
തേങ്ങ കൊത്ത്-കുറച്ച്
നെയ്യ്
തയ്യാറാക്കുന്ന വിതം:
അരി ഒരു അര മണികൂര്‍ വെള്ളത്തില്‍ ഇട്ട് കുതിർക്കുക.ശേഷം ശർക്ക രയില്‍ അരച്ചെടുക്കുക വെള്ളം ചേര്ക്കാ തെ .ഇതിലേക്ക് പഴം ,ചോറ് ,ഒരുനുള്ളു സോഡാപൊടി എന്നിവയും കൂടി ചേർത്ത് മിക്സിയില്‍ അടിച്ച് വെക്കുക ഉപ്പും ചേർക്കുക .ഒരു ദോശ മാവിന്റെ പരുവത്തില്‍ വേണം മാവ് .ഒരു മണിക്കൂര്‍ കഴിഞ്ഞ് കുക്കറില്‍ നെയ്യ് തടവി ഈ മാവ് ഒരു രണ്ടു കപ്പ് ഒഴിക്കുക മാവിനു മുകളിലും ഉള്ളിയുംതേങ്ങായും വറുത്തത് ഇട്ട് വിസില്‍ വെക്കാതെ പത്തു മിന്ട്ട് വേവിക്കുക .തീ ചെറുതാക്കണം കൊള്ളാം നല്ല ടേസ്റ്റാ ഉണ്ടാക്കിയിട്ടില്ലാത്തവർ ഉണ്ടാക്കി കഴയ്ക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes