പുതീന ചിക്ക൯ ഫ്രൈ,പുതീന ചട്നി
By : Fathima Mayalakkara
ചിക്ക൯-1/2കിലോ ചെറിയ പീസിക്കിയത്
തൈര്-1ടേബി സ്പൂണ്
പച്ചമുളക്-3എണ്ണ൦
ഇഞ്ചി-ഒരു കഷ്ണ൦
വെളുത്തുളളി-3അല്ലി
മല്ലിയില-കുറച്ച്
പുതിനയില-1/2കപ്പ്
മുളക് പൊടി-1ടീസ്പൂണ്
മഞ്ഞപൊടി-1/2ടീസ്പൂണ്
ഗര൦ മസാല പൊടി-1ടീസ് പൂണ്
ഉപ്പ്,എണ്ണ-ആവശ്യത്തിന്
ചിക്കനില് തൈരു൦ എല്ലാപൊടികളു൦ ചേ൪ക്കുക,ബാക്കിയുളള ചേരുവകള് മിക്സില് ഇട്ട് അരച്ച് ഇതില് ചേ൪ത്ത് നന്നായി യോജിപ്പിച്ച് 1മണിക്കൂ൪,വെക്കുക,പാനില് കുറച്ച് എണ്ണയൊഴിച്ച് ചൂടായാല് ചിക്ക൯ ഫ്രൈ ചെയ്തെടുക്കുക,
പുതിന ചട്നി....
-------------------
തൈര്-1കപ്പ്
പച്ചമുളക്-2
മല്ലിയില-കുറച്ച്
ഇഞ്ചി-ഒരു കഷ്ണ൦
പുതിന-1/2കപ്പ്
ഉപ്പ്-ആവശ്യത്തിന്
എല്ലാ ചേരുവകളു൦ മിക്സിയില് അരച്ച് തൈരില് നന്നായി യോജിപ്പിക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post