Capsicum EggBy : Anu Thomasഉടായിപ്പ് ഒന്നുമല്ല കേട്ടോ... ബുൾസ് ഐ ഒന്ന് മേക്കപ്പ് ചെയ്തതാ :) ഒരു ക്യാപ്‌സിക്കം വട്ടത്തിൽ മുറിച്ചെടുത്തു , പാനിൽ എണ്ണചൂടാകുമ്പോൾ ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ചു ഒഴിച്ച് ഉപ്പും, കുരുമുളക് പൊടിയും, ചില്ലി ഫ്ലെക്സ് ചേർത്ത് കുക്ക് ചെയ്തു എടുക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes