ഡ്രാഗൺ ചിക്കൻ (Dragon Chicken)
By : Anu Thomas
ചിക്കൻ - 1/2 കിലോ , നീളത്തിൽ മുറിച്ചത്
സോയ സോസ് - 2 ടീ സ്പൂൺ
ചിലി സോസ് - 1 ടേബിൾ സ്പൂൺ
മുട്ട - 1
മൈദാ - 1/2 കപ്പ്
കോൺ ഫ്ലോർ - 1/4 കപ്പ്
ഇഞ്ചി വെറുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്പൂൺ
കുരുമുളക് പൊടി - 1 ടീ സ്പൂൺ
ചിക്കൻ കഷണങ്ങളിൽ എല്ലാ ചേരുവകളും ഉപ്പും ചേർത്ത് മിക്സ് ചെയ്തു 30 മിനിറ്റു വയ്ക്കുക. ശേഷം എണ്ണയിൽ വറുത്തു കോരി വയ്ക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി 3 വറ്റൽ മുളക് , 10 അണ്ടിപ്പരിപ്പ് വറുത്തു , 1 സവാള , 1 കാപ്സികം അരിഞ്ഞത് ചേർത്ത് വഴറ്റുക. ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. 1 ടേബിൾ സ്പൂൺ വീതം ചിലി സോസ്, സോയ സോസ്,1/4 കപ്പ് ടൊമാറ്റോ കെച്ചപ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. തിക്ക് ആയി വരുമ്പോൾ വറുത്ത ചിക്കൻ ചേർത്ത് മിക്സ് ചെയ്യുക .സ്പ്രിങ് ഒനിയൻ അവസാനം ചേർത്ത് ഓഫ് ചെയ്യുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes