Fish Stew... 🐟
അയല സ്റ്റു...
By : Asha Faisal
പത്തിരിയും പാലപ്പവും ആണ് best compination എങ്കിലും ചപ്പാത്തിയെയും കുബ്ബൂസ് നെയും പരിഗണിക്കാവുന്നതാണ്.
Ingredients :
സവാള 1
പച്ചമുളക് 3, 4
ഇഞ്ചി അരിഞ്ഞത് 1Spoon
തേങ്ങയുടെ ഒന്നാം പാൽ 1Cup
രണ്ടാം പാൽ 1Cup
കറിവേപ്പില
വെളിച്ചെണ്ണ 1Spoon
Fish 7,8 പീസ്
(അയല, മത്തി ഒക്കെയാണ് സാധാരണ stew ഉണ്ടാക്കാൻ use ചെയ്യാറ്. Ayakkoora, ആവോലി ആയാലും കുഴപ്പല്യ ട്ടോ.)
വെളിച്ചെണ്ണ ചൂടാവുമ്പോ അറിഞ്ഞു വച്ച സവാള ഇഞ്ചി പച്ചമുളക് കറിവേപ്പില വഴറ്റിയ ശേഷം രണ്ടാം പാൽ ഒഴിച്ച് ചൂടാവുമ്പോ മീൻ കഷ്ണങ്ങൾ ഇട്ടു വേവിക്കണം. ഉപ്പിടാൻ മറക്കണ്ട. വെന്തതിനു ശേഷം ഒന്നാം പാലിൽ 1Spoon cornflour കലക്കി ഒഴിച്ച് തിളക്കും മുൻപ് തീ അണക്കണം.എരിവ് പോരെങ്കിൽ ഇത്തിരി pepper powdr ചേർക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes