HomeNadan Vibhavangal Idly Upma Ammachiyude Adukkala Admin October 31, 2016 0 Comments Facebook Twitter Idly Upma By : Seema Babyപാൻ ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക്, ഉഴുന്നുപരിപ്പ്, ഒരു നുള്ളു ജീരകം, കറിവേപ്പില, വറ്റൽമുളക്, ഇഞ്ചി എന്നിവ മൂപ്പിക്കുക. ശേഷം ഒരു നുള്ളു മഞ്ഞൾ പൊടിയും ചേർത്ത് പൊടിച്ചുവച്ച ഇഡ്ഢലിയും ചേർത്ത് ചിക്കിയെടുക്കാം. Tags Nadan Vibhavangal Palaharangal Facebook Twitter
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes