Koorkka Masaala
കൂർക്ക മസാല
By : Indulekha S Nair
കൂർക്ക നന്നായി വൃത്തിയാക്കി മഞ്ഞൾപൊടിയും ഉപ്പും ഇട്ടു വേവിക്കുക ....
പാനിൽ ഓയിൽ ഒഴിച്ച് വെളുത്തുള്ളി ഇഞ്ചി ചെറിയ ഉള്ളി അല്ലെങ്കിൽ സവാള ഇവ ഇട്ടു നന്നായി വഴറ്റി അതിലേയ്ക്ക് തക്കാളിയും ചേർത്ത് വഴറ്റി ..ആവശ്യത്തിന് ഉപ്പും..ഒരു സ്പൂൺ മുളക് പൊടിയും ..മീറ്റ് മസാല പൊടിയും ചേർത്ത് ഇളക്കി ..വേവിച്ച കൂർക്ക ഇട്ടു നന്നായി യോജിപ്പിക്കുക ...ഡ്രൈ ആവരുത് ...കുഴഞ്ഞിരുന്നാൽ നല്ല സ്വാദാണ്കുറച്ചു മല്ലി ഇലയും കറിവേപ്പിലയും ചേർത്ത് കൊടുക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes