Maida Poori N Potato Bhaji
By:Jeeja SThampan

ഉരുളക്കിഴങ്ങ്‌ - 2 വലുത് (ഇടത്തരം ചതുരകഷ്ണങ്ങള്‍ ആക്കുക)
ബീട്രൂറ്റ് – 1 ചെറുത്‌ (ചെറിയ കഷ്ണങ്ങള്‍ ആക്കുക) 
സവാള – 1 ഇടത്തരം നുറുക്കിയത്
പച്ചമുളക്- 3 നുറുക്കിയത്
ഇഞ്ചി – 1 ചെറിയ കഷ്ണം നുറുക്കിയത്
മഞ്ഞള്പൊ്ടി – ½ tsp
ഉപ്പു ആവശ്യത്തിനു
വെള്ളം – ½ - 1 cup

താളിക്കാന്‍
വെളിച്ചെണ്ണ
കടുക്
ചുവന്നുള്ളി
കറിവേപ്പില

താളിക്കാന്‍ ഉള്ള ചേരുവകള്‍ ഒഴിച്ച് ബാക്കി എല്ലാം കുക്കെറില്‍ ഇട്ടു ഇടത്തരം തീയില്‍ ഒരു 4 വിസില്‍ കേപ്പിച്ചു ആവി പോയ ശേഷം തുറന്നു ഒരു തവിയുടെ പുറം കൊണ്ട് നന്നായി ഉടച്ചു വെയ്ക്കുക ശേഷം താളിക്കാന്‍ ഉള്ള ചേരുവകള്‍ താളിച് ചേര്ത്ത് ചൂടോടെ പൂരി /ചപ്പാത്തിയുടെ കൂടെ കഴിക്കുക (ഇതില്‍ കൂടുതല്‍ ഒരു ചേരുവകളും വേണ്ട നല്ല രുചിയുള്ള കൂട്ട് ആണ്)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post