MANI KOZHUKKATTA
മണി കൊഴുക്കട്ട
By : Indulekha S Nair
നല്ലൊരു നാലുമണി പലഹാരം ആണ് ...കഴിച്ചോണ്ടേ ഇരിക്കാൻ തോന്നും
നമ്മൾ ഇടിയപ്പത്തിന് മാവ് കുഴയ്ക്കുന്ന പോലെ
ഒരു കപ്പ്അരിപ്പൊടിക്ക് പൊടിക്ക് ഒരു കപ്പ് വെള്ളം
വെള്ളം നന്നായി തിളയ്ക്കുമ്പോൾ അതിലേയ്ക്ക് ഉപ്പു ഇടുക ....അതിലേയ്ക്ക് അരിപ്പൊടി ചേർത്ത് നന്നായി കുഴച്ചു എടുക്കുക .....എന്നിട്ടു ചെറിയ ചെറിയ ഉരുളകളാക്കി എടുക്കുക ..പിടി ഒക്കെ ഉണ്ടാക്കുന്ന പോലെ .....ഈ ഉരുളകൾ ..ഇഡലി പാത്രത്തിൽ ആവി കേറ്റി എടുക്കുക
പാനിൽ ഓയിൽ ഒഴിച്ച് ഉഴുന്നും കടലപ്പരിപ്പും ഇട്ടു കടുക് വറക്കുക .....അതിലേയ്ക്ക് കാൽ സ്പൂൺ കായപ്പൊടി ...മഞ്ഞൾ പൊടി ..ഒരു സ്പൂൺ മുളകുപൊടി ഇവചേർത്തു ഒന്നിളക്കി അതിലേയ്ക്ക് വെന്ത കൊഴുക്കട്ട ചേർക്കുക നന്നായി ഇളക്കി അതിലേയ്ക്ക് 3 സ്പൂൺ തേങ്ങാ ഒന്ന് തിരുമ്മി ചേർത്ത് ഇളക്കി എടുക്കുക .....നമ്മുടെ മണി കൊഴുക്കട്ട റെഡി ...

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes