ന്യൂട്ടല്ല മഗ് കേക്ക് (Mug Cake)
By : Anu Thomas
2 മിനിറ്റു കൊണ്ട് മൈക്രോ വേവിൽ എങ്ങിനെ കേക്ക് ഉണ്ടാക്കാം എന്ന് നോക്കാം
ന്യൂട്ടല്ല - 1/4 കപ്പ്
പാൽ - 3 ടേബിൾ സ്പൂൺ
മൈദാ - 4 ടേബിൾ സ്പൂൺ
ബേക്കിങ് പൌഡർ - 1/4 ടീ സ്പൂൺ
ഒരു ബൗളിൽ മാവ് , ബേക്കിങ് പൌഡർ , പാൽ മിക്സ് ചെയ്യുക. ഇതിലേക്ക് ന്യൂട്ടല്ല ചേർത്ത് കട്ടയില്ലാതെ മിക്സ് ചെയ്തു എടുക്കുക. ഇതിനെ ഒരു മൈക്രോ വേവ് സേഫ് ആയ കപ്പിൽ എടുത്തു 1 മിനിറ്റു ഹൈ പവറിൽ മൈക്രോവേവ് ചെയ്യുക. സെറ്റ് ആയില്ലെങ്കിൽ 30 സെക്കൻഡ്‌സ് കൂടി വയ്ക്കുക.
Note : മൈക്രോവേവിന്റെ പവർ അനുസരിച്ചു 1-2 മിനിറ്റു വരെ ആകാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes