Potato - Carrot Fry
By : Sangeetha Anil
2 പൊട്ടറ്റോ, 1carrot, 1സവാള. ഇവ നീളത്തിൽ അരിയുക..അതിലേക്ക് 2 പച്ചമുളക് രണ്ടായി കീറിയതും2 വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഇടുക..കുറച്ചു കറിവേപ്പിലയും .....അര spoon മുളക് പൊടി കാൽസ്പൂണ് മഞ്ഞൾ പൊടി അരസ്പൂണ് ഗരം മസാല യും ഇട്ടു നന്നായി mix ചെയ്തു വെക്കുക...പാനിൽ എണ്ണ ഒഴിച്ചു കടുകു പൊട്ടിച്ചിട്ട് പൊട്ടറ്റോ മിക്സ് ഇട്ടു ആവശ്യത്തിനു ഉപ്പുമിട്ട് നന്നായി ഇളക്കിയിട്ടു അടച്ചു വെച്ച് വേകിക്കുക.കുഴഞ്ഞു പോകരുത്.വെന്ത ശേഷംകുറച്ചു മല്ലിയില തൂകി വാങ്ങാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes