Red Velvet Cake with Cream Cheese Frosting / റെഡ് വെൽവെറ്റ് കേക്ക് വിത്ത് ക്രീം ചീസ് ഫ്രോസ്റ്റിംഗ്
By : Anjali Abhilash
FOR CAKE
മൈദ: 2.5 cups (two and half cup) Measuring cup I use is 1 cup = 240ml
കോകോ പൌഡർ: 1/4 കപ്പ്
മുട്ട: 2
ബേക്കിംഗ് സോഡ : 1 tea spoon
പൊടിച്ച പഞ്ചസാര : 1 1/2 കപ്പ്(one and half cup)
ബട്ടർ : 1 കപ്പ്
കട്ടി മോര്: 1/2 കപ്പ്
വിനിഗർ : 1 tea spoon
Permitted Liquid Food Color Red: 2 Table Spoon
വാനില എസ്സെൻസ് : 1 Tea Spoon
FOR FROSTING THE CAKE
ക്രീം ചീസ് : 1 cup
ബട്ടർ: 1/2 കപ്പ്
പൊടിച്ച പഞ്ചസാര : 1 cup
വാനില എസ്സെൻസ് : 1 tea spoon
ഓവൻ 180C preheat ചെയ്യുക
മൈദയും കോകോ പൗഡറും കൂടി നന്നയി മിക്സ് ചെയ്യുക
മൊരിലേക് ഫുഡ് കളർ മിക്സ് ചെയ്‌തു നന്നായി ഇളക്കി വെക്കുക
പൊടിച്ച പഞ്ചസാരയും ബട്ടർഉം കൂടി നന്നായി സോഫ്റ്റ് ആവും വരെ ബീറ്റ് ചെയ്യുക
ഇതിലേക്ക് മുട്ട ഓരോന്നായി ചേർത്ത് നന്നയി ബീറ്റ് ചെയ്തു എടുക്കുക
മിക്സ് ചെയ്തു വെച്ച മൈദ കോകോ മിക്സ് ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ടകെട്ടാതെ മിക്സ് ചെയ്തു എടുക്കുക
ഇടക്കു കളർ മിക്സ് ചെയ്തു വെച്ച മോര് ചേർത്തു നന്നായി മിക്സ് ചെയ്ത് കേക്ക് ബാറ്റർ തയ്യാറാക്കുക
വിനിഗറിലേക്കു ബേക്കിംഗ് സോഡാ ചേർക്കുക
ഇതു പതഞ്ഞു പൊങ്ങി വരുന്നത് കാണാം
ഇതു പെട്ടെന്ന് തന്നെ കേക്ക് ബാറ്ററിലേക്കു ഒഴിച്ച് ഒരേ ദിശയിലേക്കു ഇളക്കി fold ഇൻ ചെയ്യുക
ഒരു കേക്ക് ടിൻ ബട്ടർ തേച്ചു അല്പം മൈദാ മാവു തൂവി വെക്കുക
കേക്ക് മിക്സ് ഇതിലോട്ടു ഒഴിച്ച് 40 minutes bake ചെയ്യുക
40 minutes ശേഷം ഒരു toothpick കേക്കിന്റെ നടുവിൽ കുത്തി നോക്കുക
അത് ക്ലീൻ ആയിട്ടാണ് ഉള്ളതെങ്ങിൽ കേക്ക് bake ആയി
അല്ലെങ്ങിൽ കുറച്ചു സമയം കൂടി bake ചെയ്യുക
കേക്ക് നന്നായി തണുത്തതിനു ശേഷം രണ്ടു layer ആയി മുറിക്കുക
ക്രീം ചീസും, പൊടിച്ച പഞ്ചസാരയും, ബട്ടറും, വാനില എസ്സെൻസും കൂടി നന്നായി ബീറ്റ ചെയ്യുക
ഒരു layer കേക്ക് വെക്കുക
beat ചെയ്തു വെച്ച ക്രീം നന്നായി spread ചെയ്യുക
അടുത്ത ലെയർ കേക്ക് ഇതിന്ടെ മുകളിൽ വെക്കുക
വീണ്ടും ക്രീം കൊണ്ട് കേക്ക് നന്നയി കവർ ചെയ്യുക
ഇഷ്ടാനുസരണം decorate ചെയ്യുക
കുറച്ചു നേരം fridge il വെച്ച് തണുപ്പിച്ചു ഉപയോഗിക്കാം
ക്രീം ചീസ് ഇല്ലെങ്കിൽ വിപ്പിംഗ് ക്രീം ഉപയോഗിച്ച് ഫ്രോസ്റ്റിംഗ് ചെയ്യാം.
വെൺമെങ്കിൽ കേക്ക് layer ചെയ്യുമ്പോൾ അല്പം പഞ്ചസാര സിറപ്പ് ഒഴിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes