SAVAALA THORAN
സവാള തോരൻ
By : Indulekha S Nair
സാധാരണ ചെറിയ ഉള്ളി തോരൻ വയ്ക്കുന്നത് പോലെ തന്നെ
പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകുവറുത്തതിന് ശേഷം ചെറുതായി കൊത്തി അരിഞ്ഞ സവാള ....ഇട്ടു നന്നായി വഴന്നു വരുമ്പോൾ .ആവശ്യത്തിന് ഉപ്പ് ചേർക്കുക അതിനുശേഷംമഞ്ഞളും പച്ചമുളകും ചേർത്ത് ചതച്ച തേങ്ങാ ചേർത്ത് അടച്ചു വേവിക്കുക ഒരു 2 മിനിറ്റ്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes