വറുത്തരച്ച നെയ്മീൻ കറി
By : Sree Harish
നെയ്മീൻ - 1/2 kg
മുളക്‌പൊടി- 1 ടേബിൾസ്പൂൺ
മല്ലിപ്പൊടി -3/4 ടേബിൾ സ്പൂൺ
ഉലുവപ്പൊടി -1/4 ടി സ്പൂൺ
മഞ്ഞൾപ്പൊടി -1/4 ടി സ്പൂൺ
തേങ്ങ ചിരകിയത് -അരമുറി
പച്ചമുളക് - ആവശ്യത്തിന്
ചെറിയ ഉള്ളി -3
കുടംപുളി -3 -4
കറിവേപ്പില, ഉപ്പ് , എണ്ണ , വെള്ളം -
തേങ്ങ ചുവക്കെ വറുക്കുക.മുളകുപൊടിയും മല്ലിപ്പൊടിയുംമഞ്ഞൾപ്പൊടിയ ുംചേർത്ത് ഒന്നുകൂടി ചൂടാക്കുക.ഉലുവാപ്പൊടിയും കുഞ്ഞുള്ളിയും ചേർത്ത് നന്നായി അരച്ച് ആവശ്യത്തിന് വെള്ളമൊഴിച്ചു മൂന്നാലു കഷ്ണം കുടംപുളിയും ചേർത്ത് തിളപ്പിക്കുക.ശേഷം വൃത്തിയാക്കിയ നെയ്മീൻ ചേർത്ത് എരിവ് അനുസരിച്ച് പച്ചമുളകും ചേർത്ത്ആവശ്യത്തിന് ഉപ്പുമിട്ട് വേവിച്ചു കുറുകുമ്പോൾ കറി വേപ്പില ചേർത്ത് വാങ്ങാം
By : Sree Harish
നെയ്മീൻ - 1/2 kg
മുളക്‌പൊടി- 1 ടേബിൾസ്പൂൺ
മല്ലിപ്പൊടി -3/4 ടേബിൾ സ്പൂൺ
ഉലുവപ്പൊടി -1/4 ടി സ്പൂൺ
മഞ്ഞൾപ്പൊടി -1/4 ടി സ്പൂൺ
തേങ്ങ ചിരകിയത് -അരമുറി
പച്ചമുളക് - ആവശ്യത്തിന്
ചെറിയ ഉള്ളി -3
കുടംപുളി -3 -4
കറിവേപ്പില, ഉപ്പ് , എണ്ണ , വെള്ളം -
തേങ്ങ ചുവക്കെ വറുക്കുക.മുളകുപൊടിയും മല്ലിപ്പൊടിയുംമഞ്ഞൾപ്പൊടിയ
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes