വെണ്ടയ്ക്ക മന്തി...(ചെട്ടിനാട് വിഭവം)
By: Indulekha S Nair

(വെണ്ടയ്ക്കയുടെ വഴുവഴപ്പു മാറാന്‍അരിയുന്നകത്തിയില്‍നാരങ്ങനീര്പുരട്ടിയിട്ട്‌അരിയുക)

വെണ്ടയ്ക്ക.....കാല്‍കിലോ
തക്കാളി ഒന്ന്
പച്ചമുളക്.....3 .മുളകുപൊടി ..1 tsp
ചെറിയഉള്ളി 10 to 15 വെളുത്തുള്ളി.7 to 8
.....വാളന്‍പുളി
കടുക് വറുക്കാന്‍.......കടുക് വറ്റല്‍മുളക് ഉലുവ 1/4 spoon ഉഴുന്ന്പരിപ്പ്1/4 spoon വേപ്പില.......

ചെട്ടിനാട്കാര്‍ ഇത് കടുകെണ്ണയില്‍ ആണ്ഉണ്ടാക്കുന്നത്

നമുക്ക് വെളിച്ചെണ്ണയില്‍ പരീക്ഷിച്ചാല്‍ മതി ..സ്വാദ്അല്ലെങ്കില്‍ പിടിക്കില്ല......

കടുകുവറതത്തിനുശേഷം വെളുത്തുള്ളി ചെറിയഉള്ളിപച്ചമുളക്നന്നായിവഴറ്റുക....അതിനുശേഷംതക്കാളിഇടുക..വഴന്നുകഴിയുമ്പോള്‍ വെണ്ടയ്ക്കചേര്‍ക്കുക....വഴന്നു വരുമ്പോള്‍അരഗ്ലാസ്‌വെള്ളംചേര്‍ക്കുക അതിലേയ്ക്ക് മുളകുപൊടി മഞ്ഞള്‍ പൊടി ഇടുക എന്നിട് വാളന്‍പുളി ചേര്‍ക്കുക....ഉപ്പ് ആവശ്യത്തിനുചേര്‍ക്കുക ..അടച്ചു വച്ച് വേവിക്കുക ഒരുകുഴമ്പ്പരുവംആവുമ്പോള്‍ഇറക്കുക....നല്ലസ്വാദാണ്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post