കൂന്തൽ തേങ്ങാ ഉലർത്തു
By : Deepthi Justin
കുറെച്ചു കൂന്തൽ നന്നായി കഴുകി ഉപ്പു ചേർത്ത് അല്പം വെള്ളത്തോടുകൂടി വേകിച്ചു വെക്കുക.....
തേങ്ങാ, മുളകുപൊടി, ഗരംമസാല,മഞ്ഞൾപൊടി എന്നിവചേർത്തു ഒന്ന് ചതച്ചു എടുക്കുക...
ചുമന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ നന്നായി വഴറ്റുക.... ഇതിൽ വേവിച്ചു വച്ച കൂന്തൽ ചേർക്കുക. ഒന്ന് വറ്റിവരുമ്പോ തേങ്ങാകൂട്ടു ചേർത്ത് നന്നായി മൊരിയിച്ചു എടുക്കുക..
ചോറിന്റെ കൂടെ ഏറ്റവും നല്ല കോമ്പിനേഷൻ ആണു

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes