ഗ്രീൻപീസ് വറുത്തത്
By: Preetha Mary Thomas
സംഭവം നിസ്സാരം പക്ഷെ ഞാൻ ഇത് എങ്ങനെയാണ് ചെയ്യു്ന്നത് ഒാർത്തു തല പുകയ്ക്കാൻ തുടങ്ങിയിട്ട് കുറെ നാളായി....പച്ച വാങ്ങി വറുത്തു മുഖത്ത് പൊട്ടിത്തെറിച്ചു....ഉണങ്ങ ിയത് വറുത്തു കല്ലു പോലിരുന്നു....
ശരിയായത് ഇങ്ങനെ ...ഗ്രീൻപീസ് നാലഞ്ച് മണിക്കൂറുകൾ കുതിർത്ത് വെച്ചു....വെള്ളം പൂർണ്ണമായി തോർന്ന് കഴിഞ്ഞ് വറുക്കുക ....ഇത്തിരി ഉപ്പും മുളകുപൊടി ,ചാട്ട് മസാലയും തൂവി .
(പ്രത്യേകം ശ്രദ്ധിക്കുക ...വെള്ളമയം ഒട്ടും കാണരുത്....ചെറിയ തീയിൽ മാത്രം വറുക്കുക ....അല്ലെന്കിൽ ...പൊട്ടി മുഖത്ത് ..തെറിച്ചു വീഴും....)
ചെയ്തു നോക്കിയിട്ട് പറയാൻ മറക്കരുതേ
By: Preetha Mary Thomas
സംഭവം നിസ്സാരം പക്ഷെ ഞാൻ ഇത് എങ്ങനെയാണ് ചെയ്യു്ന്നത് ഒാർത്തു തല പുകയ്ക്കാൻ തുടങ്ങിയിട്ട് കുറെ നാളായി....പച്ച വാങ്ങി വറുത്തു മുഖത്ത് പൊട്ടിത്തെറിച്ചു....ഉണങ്ങ
ശരിയായത് ഇങ്ങനെ ...ഗ്രീൻപീസ് നാലഞ്ച് മണിക്കൂറുകൾ കുതിർത്ത് വെച്ചു....വെള്ളം പൂർണ്ണമായി തോർന്ന് കഴിഞ്ഞ് വറുക്കുക ....ഇത്തിരി ഉപ്പും മുളകുപൊടി ,ചാട്ട് മസാലയും തൂവി .
(പ്രത്യേകം ശ്രദ്ധിക്കുക ...വെള്ളമയം ഒട്ടും കാണരുത്....ചെറിയ തീയിൽ മാത്രം വറുക്കുക ....അല്ലെന്കിൽ ...പൊട്ടി മുഖത്ത് ..തെറിച്ചു വീഴും....)
ചെയ്തു നോക്കിയിട്ട് പറയാൻ മറക്കരുതേ
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes