നെേത്താലി പറ്റിച്ചത്
By : Leena Jimmy
ഇത് എന്റെ അമ്മച്ചിയുടെ രീതിയാണ് എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു.
നെത്തോലി വൃത്തിയാക്കിയത് - 1/2 കിലോ
തേങ്ങ തിരുമ്മിയത് - ഒരു ഇടത്തരം വലിപ്പമുള്ളത്
പച്ചമുളക് / കാന്താരി - എരിവ് അനുസരിച്ച് 10-12
ചെറിയ ഉള്ളി അരിഞ്ഞത് - ഒരു കപ്പ്
കറിവേപ്പില -3 കതിർപ്പ്
ഇഞ്ചി കനം കുറച്ചരിഞ്ഞത് _ 2t bsp
വെളുത്തുളി അരിഞ്ഞത് - 1t bs p
ഉലുവ മുപ്പിച്ചു പൊടിച്ചത് - 1 tsp
ഉപ്പ്
വെളിച്ചെണ്ണ
പച്ച മാങ്ങ - പുളിക്കു വേണ്ടത് / കുടംപുളി ഉപ്പുവെള്ളത്തിൽ ഇട്ട് കറ കളഞ്ഞ് -
പാചകരീതി:
തേങ്ങ ,മുളക് ,ഉള്ളി ,വെളുത്തുള്ളി ,ഇഞ്ചി ,ഉലുവ ,വേപ്പില ഉപ്പ് ,1t sp വെളിച്ചെണ്ണ എല്ലാം കൂടി കൈകൊണ്ട് ചെറുതായി തിരുമ്മിയോജിപ്പിച്ച് 15 മിനിട്ട് വെയ്ക്കുക. ചട്ടിയിൽ ഈ മിശ്രിതവും ഒന്നര കപ് വെള്ളവും മാങ്ങ കഷ്ണങ്ങളും മീനുംകൂടി ഇട്ട് സ്പൂൺ കൊണ്ട് ഇളക്കി അട്പ്പിൽ വെച്ച് തിളച്ച ശേഷം തീഏറ്റവും കുറയ്ക്കുക .വെന്ത് വെള്ളം നന്നായി വറ്റുമ്പോൾ തീ കെടുത്തി വാങ്ങി വെക്കുക.1 tbsp പച്ച വെളിച്ചെണ്ണ മീതെ ഒഴിച്ച് സ്പൂൺ കൊണ്ട് പതിയെ ഇളക്കുക .ഒരു കതിർപ്പ് കറിവേപ്പില ഊരി മുകളിൽ ഇട്ട് പാത്രം അടയ്ക്കുക .10-15 മിനിട്ട് കഴിഞ്ഞ് ഉപയോഗിക്കാം.
(ഈ റെസിപ്പി പണ്ടൊന്ന് ഇട്ടതായിരുന്നു .ഇത് പുതിയ അംഗങ്ങൾക്കു വേണ്ടി )
ചമ്പാവരി പുട്ടും ഈ മീൻ പറ്റിച്ചതും ഒരു ഗ്രൻ കോംബിനേഷനാണ് കേട്ടോ .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes