കിഴി കിഴി ചെമിൻകറി
By : Sadakkath Kodiyeri
ചെമ്മിൻ
മുരിങ്ങകായ
ചെറിയ ഉള്ളി -
സവാള -
പച്ചമുളക് -
വെളുത്തുള്ളി
ഇഞ്ചി
തക്കാളി 2
മാങ്ങ 2
മുളകുപൊടി - 2 ടീസ്പൂണ്‍
മഞ്ഞൾപൊടി - 1/ 4 ടീസ്പൂണ്‍
മല്ലിപൊടി - അര
തേങ്ങാ
മുരിങ്ങകായ
ചെറിയ ഉള്ളി -
സവാള -
പച്ചമുളക് -
വെളുത്തുള്ളി
ഇഞ്ചി
തക്കാളി 2
മാങ്ങ 2
മുളകുപൊടി - 2 ടീസ്പൂണ്‍
മഞ്ഞൾപൊടി - 1/ 4 ടീസ്പൂണ്‍
മല്ലിപൊടി - അര
തേങ്ങാ
വെളിച്ചെണ്ണ ചൂടാകുമ്പോൾ ചെറിയ ഉള്ളി സവാള ഇവ ചെറുതായി അരിഞ്ഞതു ചേർത്ത് വഴറ്റുക. ശേഷം വെളുത്തുള്ളി ഇഞ്ചി,പച്ചമുളക് ഇവ ചതച്ചത് ചേർത്ത് വഴറ്റുക. നന്നായി വഴന്നു വരുമ്പോൾ മുളകുപൊടി ,മഞ്ഞൾപൊടി ,മല്ലിപൊടി ഇവ ചേർത്ത് വഴറ്റുക. തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ചെമിൻ മുരിങ്ങ കായ വെള്ളം ചേർത്ത് വേവിക്കുക .ശേഷം മാങ്ങ ഇടുക ഉപ്പും ചേർക്കുക . നന്നായി വെന്തു വരുമ്പോൾ തേങ്ങാ മിക്സിൽ അടിച്ച് ചേർക്കണം തിളച്ച് വരുമ്പോൾ വാങ്ങി വയ്ക്കുക . കടുക് , ഉലുവ , കറിവേപ്പില ,ചെറിയ ഉള്ളി ഇവ താളിച്ച് ചേർക്കുക. ചെമ്മീൻ കറി റെഡി
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes