ഒരു ഉഗ്രൻ മാങ്ങാ അച്ചാർ റെസിപ്പി ഇതാ
By : Sree Harish
പച്ചമാങ്ങ ചെറുതായി അരിഞ്ഞത് -2
വെളുത്തുള്ളി അരിഞ്ഞത് - 5 അല്ലികൾ
പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് -3
മുളകുപൊടി - 1 1/2 ടേബിൾ സ്പൂൺ
ഉലുവപ്പൊടി - കാൽ ടി സ്പൂൺ
കായപ്പൊടി - 1/2 ടി സ്പൂണ്
എണ്ണ , ഉപ്പ്, കറിവേപ്പില- ആവശ്യത്തിന്
പച്ചമാങ്ങ ചെറുതായി അരിഞ്ഞു ഉപ്പും ഒരു സ്പൂൺ മുളകുപൊടിയും ചേർത്ത് ഒരു ദിവസം വെക്കാം .
പാനിൽ വെളിച്ചെണ്ണ ചൂടാക്കി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി തീയ് കുറച്ച ശേഷം മുളകുപൊടിയും ഉലുവാപ്പൊടിയും കായപ്പൊടിയും ചേർത്ത് നന്നായി ഇളക്കി വെക്കുക ..ചൂടാറിയ ശേഷം മാങ്ങാ ചേർത്തിളക്കിയെടുക്കം.ഉപ്പ്ആവശ്യത്തിന്ചേർക്കാം .ഒരു ടേബിൾ സ്പൂൺ എണ്ണ കടുക് പൊട്ടിച്ച ശേഷം ചേർത്ത് അച്ചാറിന്റെ മുകളിലേക്ക് ഒഴിച്ചെടുക്കാം ..

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes