ചമ്മന്തി .... ...
By : Sindhu Suresh
അതെ നല്ല രസികൻ ഒരു ചമ്മന്തി ..( ബാച്ചലേഴ്‌സ് ആൻഡ് കുക്കിങ്ങിലെ തുടക്കക്കാർ ..,.. ഇത് നിങ്ങള്ക്ക് വേണ്ടിയാണു ).ഇനി ഒരു ചമ്മന്തി അരക്കാനായി പോലും അറിയില്ലേ എന്ന് നിങ്ങളോടു ആരെങ്കിലും ചോദിച്ചാൽ അവർക്കുള്ള മറുപടിയാകാം ഇത് ...(എന്നിട്ടു വേണമെങ്കിൽ രജനികാന്ത് സ്റ്റൈലിൽ ഒരു ഡയലോഗ് ആവാം ).
വേണ്ട സാധനങ്ങൾ :
തേങ്ങാ ചിരവിയത് -1 കപ്പ്
പച്ചമുളക് -4 എണ്ണം (എരി ഉള്ളതാണെങ്കില് എണ്ണം കുറച്ചോളു ,ഇല്ലെങ്കിൽ കിട്ടുന്ന comments ന്യൂ ജൻ പടത്തിലെപ്പോലെ ബീപ്പ് ചെയ്യേണ്ടി വരും )
ഉപ്പു -3/4 സ്പൂൺ
കറിവേപ്പില -2 തണ്ടിൽ നിന്നും ഉള്ളത്
ഉള്ളി -3 എണ്ണം
വാളൻ പുളി- ഒരു ചെറിയ നെല്ലിക്ക വലിപ്പത്തിൽ
ഒരു മിക്സിയുടെ ജാർ എടുക്കുക ,മുകളിൽ പറഞ്ഞിരിക്കുന്ന സാധനങ്ങൾ എല്ലാം അതിലേക്കു ഇട്ടു നന്നായി അടിച്ചെടുക്കുക .നല്ല അടിപൊളി ചമ്മന്തി റെഡി .
സ്റ്റാർട്ട് .... ക്യാമറ...ആക്ഷൻ ...
ഡയലോഗ് ഇങ്ങു പോരട്ടെ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes