എള്ളുണ്ട 
By : Bismi Sulaiman
നെയ്യിൽ വറുത്ത എള്ള്‌ ഏലയ്ക്ക പൊടിയും ചേർത്ത് ഉരുക്കിയ ശർക്കരയിൽ മിക്സ് ചെയ്‌തേച്ചിട്ടും ഇച്ചിരി ghee കയ്യിൽ തേച്ച് കുഞ്ഞി കുഞ്ഞി ഉരുളകൾ ഉണ്ടാകുക. ചൂടോടെ തന്നെ ഉരുട്ടണം. ചൂട് പോയപ്പോ വാക്കി വന്നത് എനിക്ക് balls ആക്കാൻ പറ്റിയില്ലാരുന്നു. കറുത്ത എള്ള് വെച്ചാരുന്നു ഞാൻ ഉണ്ടാക്കിയത്. ഈ റെസിപ്പി ഗ്രൂപ്പിൽ നിന്ന് കിട്ടിയതാരുന്നു. 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post