കിഴി കിഴി അരകൃ ഫിഷ് കറി
By : Sadakkath Kodiyeri
അരകൃ ഫിഷ് 2 കപ്പ് കഷ്ണം
മുളക് പെടി അര സ്പൂൺ
കശ്മീരി ചില്ലി - 2 സ്പൂൺ
കൊത്തമല്ലി - ഒരു സ്പൂണ്‍
ജീരകം - ഒരു സ്പൂണ്‍
സവാള ചോപ് ചെയ്തത് - രണ്ട്
വെളുത്തുള്ളി - എട്ടല്ലി
ഇഞ്ചി - അരയിഞ്ച് കഷ്ണം
തേങ്ങ ചിരകിയത് - ഒരു സ്പൂൺ
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
പുളി മൂന്ന് സ്പൂണ്‍
വെളിച്ചെണ്ണ - ഒരു സ്പൂണ്‍
ഉപ്പ് - പാകത്തിന്
മുളക് പെടി അര സ്പൂൺ
കശ്മീരി ചില്ലി - 2 സ്പൂൺ
കൊത്തമല്ലി - ഒരു സ്പൂണ്‍
ജീരകം - ഒരു സ്പൂണ്‍
സവാള ചോപ് ചെയ്തത് - രണ്ട്
വെളുത്തുള്ളി - എട്ടല്ലി
ഇഞ്ചി - അരയിഞ്ച് കഷ്ണം
തേങ്ങ ചിരകിയത് - ഒരു സ്പൂൺ
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
പുളി മൂന്ന് സ്പൂണ്‍
വെളിച്ചെണ്ണ - ഒരു സ്പൂണ്‍
ഉപ്പ് - പാകത്തിന്
ചെറുതീയില്‍ പാത്രം ചൂടാക്കി ആദ്യം മുളക് പെടി കശ്മീരി ചില്ലി, കൊത്തമല്ലി, ജീരകം എന്നിവയിട്ട് പൊട്ടുന്നതുവരെ ചൂടാക്കുക. ഇത് തണുത്തശേഷം
തേങ്ങ ചിരകിയത്, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് അരകൂക. വെളിച്ചെണ്ണ ചൂടാക്കി അരച്ചുവെച്ചിരിക്കുന്ന
തേങ്ങയും മസാലയും ചേര്‍ത്ത് ഒരു മിനിട്ട് വഴറ്റിയശേഷം ഒരു കപ്പ് വെള്ളം, പുളി പിഴിഞ്ഞെടുത്:, ഉപ്പ്,
ചേര്‍ത്ത് രണ്ടണ്ട് മിനിട്ട് തിളപ്പിക്കുക. ഇതിലേക്ക് വൃത്തിയാക്കിവെച്ചിരിക്കുന്ന ഫിഷ് ചേര്‍ത്ത് മൂടിവെച്ച് ചെറുതീയില്‍ വേവിക്കുക. കറി റെഡി

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes