വളരെ സിമ്പിൾ ആണുണ്ടാക്കാൻ. ബ്രഡ്, മുട്ട, പാൽ, പഞ്ചസാര പിന്നെ നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ ഇത്രയും മതി. പഞ്ചസാരയും, മുട്ടയും, പാലും നന്നായി മിക്സ് ചെയ്തതിൽ ബ്രഡ് മുക്കി, വെളിച്ചെണ്ണ അല്ലെങ്കിൽ നെയ്യ് പുരട്ടിയ പാനിൽ ഇട്ട് രണ്ടു വശവും മൊരിച്ചെടുക്കുക
By: Saranya M Kurup
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes