കുറച്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഒരു ചെറിയ റെസിപ്പി യും ആയി വീണ്ടും ഞാൻ....
By: Sunitha Unnikrishnan
പുതിനയില ചമ്മന്തിയുമായിട്ടു അങ്ങട് തുടങ്ങാം... ന്തേ...
അര മുറി തേങ്ങ ചിരകിയത്, ഒരു ചെറിയ നെല്ലിക്ക അളവ് പുളി, ഒരു ഗ്ലാസ് ഉഴുന്ന് പരിപ്പ്, എരിവ് പാകത്തിന് ചുവന്ന മുളക് എന്നിവ നല്ലവണ്ണം വറുത്ത ശേഷം പുതിനായിലയും ഒന്ന് ചൂടാക്കി വക്കുക. ആറിയ ശേഷം പാകത്തിന് ഉപ്പു ചേർത്ത് വെള്ളം ചേർക്കാതെ കട്ടി ആയി കുറച്ചു തരു തരുപ്പോടെ അരച്ചെടുക്കുക.
അയഞ്ഞ പോലെ വേണം എന്നുണ്ടെങ്കിൽ കുറച്ചു തൈര് മിക്സിയിൽ അടിച്ച ശേഷം ചേർക്കുക.
വെള്ളവും എണ്ണയും ചേർക്കാതെ ഉണ്ടാക്കിയാൽ 3 ദിവസം വരെ കേടില്ലാതെ ഫ്രിഡ്‌ജിൽ വക്കാതെ ഉപയോഗിക്കാം...

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes