കോക്കനട്ട് ലഡു
By : Sree Harish
വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു ലഡു റെസിപ്പി ഇതാ...
തേങ്ങ ചിരകിയത് -1 1/ 2 കപ്പ്
പാൽ -3 കപ്പ്
ഏലക്ക പൊടിച്ചത് -3
പഞ്ചസാര -4 or 5 ടേബിൾ സ്പൂൺ (മധുരമനുസരിച്ചു)
നട്സ് (optional)
പാലും തേങ്ങയും ചേർത്ത് ഒരു പരന്ന പാത്രത്തിൽ തിളപ്പിക്കുക. തിളച്ചു കഴിയുമ്പോൾ തീയ് കുറച്ചു നന്നായി വറ്റും വരെ ഇളക്കുക.ഏകദേശം 20 മിനിട്ട് എടുക്കും.ഇതിലേക്ക് പഞ്ചസാരയും ഏലക്കപൊടിച്ചതും ചേർത്ത് അഞ്ച് മിനിട്ട് കൂടി ഇളക്കുക.തണുത്ത ശേഷം ഉരുളകളാക്കാം. നടുക്ക് ഇഷ്ട്ടമുള്ള നട്സ് വെക്കാം.ഒരാഴ്ച വരെ ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes