വാഴക്ക അച്ചിങ്ങപയര്‍ മെഴുക്കുപുരട്ടി
By:Jeeja SThampan
വാഴക്ക – 3
അച്ചിങ്ങപയര്‍ - 10-15
പച്ചമുളക് – 2
മഞ്ഞള്‍പൊടി – ½ tsp
മുളകുപൊടി – 1 tsp
വെളിച്ചെണ്ണ – ആവിശ്യത്തിന്
ഉപ്പു –– ആവിശ്യത്തിന്
കറിവേപ്പില – ആവിശ്യത്തിന്
പയര്‍ നീളത്തില്‍ മുറിച്ചു വെള്ളം ഉപ്പും ചേര്‍ത്ത് വേവിക്കുക (ഇവിടുത്തെ പയര്‍ വേവ് കൂടുതല്‍ ആണ്) പയര്‍ സോഫ്റ്റ് ആയി വെള്ളം പറ്റികഴിയുമ്പോള്‍ നീളത്തില്‍ മുറിച്ച വാഴക്ക, പച്ചമുളക് മഞ്ഞള്‍പൊടി, കറിവേപ്പില, ഉപ്പു വേണമെങ്കില്‍ ചേര്‍ത്ത് ഇളക്കി വെളിച്ചെണ്ണയും ഒഴിച്ച് അടച്ചു വെച്ച് ചെറിയ തീയില്‍ വേവിക്കുക ഇടയ്ക്കു തുറന്നു ഇളക്കി കൊടുക്കണം വാഴക്ക ആവി കേറിയാല്‍ മതി വേകും വാഴക്ക സോഫ്റ്റ് ആയാല്‍ അടപ്പ് മാറ്റി അതിലേക്കു മുളകുപൊടി ചേര്‍ത്തു ഇളക്കി നന്നായി മൊരിച്ച് എടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes