ദോശയും ചമ്മന്തിയും
By : Maria John
ദോശ 1:2 ratio യിൽ ഉഴുന്ന് പരിപ്പ് കുതിർത്തു അരച്ചതും sorgum (കുപ്പ ചോളം) പൊടിയും ചേർത്ത് ദോശ പരുവത്തിൽ കുഴച്ചു പൊങ്ങി വന്നപ്പോൾ (എന്നിക്കു 16 മണിക്കൂർ) ദോശ പോലെ കല്ലിൽ ചുട്ടു അടുത്ത്. ഇത് ക്രിസ്പിയ് ആയിരിക്കണം.
ചമ്മന്തി വീട്ടിൽ ഉള്ളത് എല്ലാം കൂടെ ഒരു മിക്സ്. ഇഞ്ചി പച്ചമുളക്, കറിവേപ്പില സവാള അറിഞ്ഞത് എണ്ണയിൽ വഴറ്റി അല്പം ബ്രൗൺ നിറം ആയാൽ മതി പിന്നെ roasted walnuts, roasted red കാപ്സികം semi sundried തക്കാളി പിന്നെ അല്പം roasted വെളുത്ത എള്ളു എല്ലാം കൂടി അല്പം ഉപ്പും ചേർത്ത് മിക്സിയിൽ അരച്ച്.
തക്കാളി കൂടി വഴറ്റാം ഫ്രഷ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ. cashew almond peanut ഒക്കെ ഉപയോഗിക്കാം. ചേരുവകളുടെ അളവ് അനുസരിച്ചു രുചിക്കും വിധ്യസം ഉണ്ടായിരിക്കും.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes