ചിക്ക൯ ഗീ റോസ്റ്റ്
By : Fathima Mayalakkara
ചിക്ക൯-1കിലോ
1/2 ടീസ്പൂൺ പെരും ജീരകം,
1/2 ടീസ്പൂൺ ജീരകം
വറ്റൽ മുളക് 15എണ്ണം,2ടീസ്പൂണ് മല്ലി
1ടീസ്പൂണ്,കുരുമുളക്,ഇവ ചൂടാക്കുക,ശേഷ൦ ഇതില് 4വെളുത്തുള്ളി, ഒരുകഷ്ണ൦ഇഞ്ചി,ഒരു ചെറുനാരങ്ങയുടെ നീര്ചേർത്ത് മിക്സിയിലിട്ട് അരച്ചെടുക്കുക.
കഴുകിവെച്ചചിക്കനിൽ മിക്സിയിലിട്ടരച്ചതും കുറച്ച് തൈരും ആവിശ്യത്തിന് ഉപ്പ്, അര ടീസ്പൂണ് മഞ്ഞളുപൊടി, ചേർത്തിളക്കി കുറച്ച്സമയം വെക്കുക.
ഫ്രൈപാനില്ഒരു ടേബി സ്പൂണ്നെയ്യു൦കുറച്ച് ഓയലു൦ഒഴിച്ച് ചൂടായാല് ഒരുസവാളചെറുതായി മുറിച്ചത് വഴറ്റുക
ശേഷം ചിക്കൻ ചേർത്ത് നന്നായി യോജിപ്പിച്ച് കറിവേപ്പിലയുമിട്ട് ഫ്രൈയാക്കിയെടുക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes