മുരിങ്ങയില തോരൻ
By : Selina Sunil
മുരിങ്ങയിലയിൽ ഇരുമ്പും തുരുമ്പും ഈയവും കാൽസ്യം പിത്തള യും ഒക്കെയുണ്ടന്നഉം ഇതു നമ്മുടെ എല്ല് പല്ലു immunity system, skin, ഇന് ഒക്കെ ബെസ്ററ് അറിയാത്തവർ ആരും ഉണ്ടാവില്ല എന്നാണെന്റെ വിശ്വാസം.... മുരിങ്ങയില ആഴ്ചയിൽ രണ്ട് പ്രാവശ്യം കഴിക്കുന്നത് ദിവസോം ഒരു കപ്പ് പാലിന്റെ ഗുണം ചെയ്യുംന് ആരോ എവിടെയോ എപ്പഴോ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്...
ഇപ്പൊ നല്ല പാലും കിട്ടാനില്ല...
ഇതാണേൽ വിഷം ഒന്നും ചേർക്കാണ്ട് ധാരാളമായി കിട്ടുകേം ചെയ്യും.....
നമ്മളൊക്കെ ദുരഭിമാനികളാണല്ലോ...
ഈ ഈ ചുമ്മാ കിട്ടുന്നതൊന്നും മേടിച്ചു ശീലം ഇല്ലാത്തോർ....
Oxygen പോലും നമുക്ക് ഒരു വിലയും ഇല്ല ...
കഴിയുന്നതും വിഷവിമുക്തമായ ഇതുപോലുള്ള veggies കഴിക്കുന്നതും കുട്ടികളേ കൊണ്ടു കഴിപ്പിക്കുന്നതും ഒരു വിധത്തിൽ ഒരു സമ്പാദ്യമാ....
ഈ ഹെൽത്ത് nu പറയുന്ന സായനം സൂപ്പർമാർകെറ്റിൽ കിട്ടൂല്ലല്ലോ... ല്ലേ ..
......... ചിന്തിക്കൂ നല്ല ഒരു നാളെക്കായി...........
Rec....
ഉള്ളീം വെളുത്തുള്ളീം ചെറുതായി അരിഞ്ഞു വഴറ്റിട്ടു രണ്ട് നാടൻ പെടെ ന്റെ മൊട്ട പൊട്ടിച്ചൊഴിച്ചു ചിക്കി ചികഞ്ഞതിനു ശേഷം മഞ്ഞ പൊടി തേങ്ങയും ചേർത്തു ഇളക്കി വച്ചേക്കുന്ന മുരിങ്ങയില ഇട്ടു മൂടി വെച്ച് വേവിക്കുക.... പച്ചമുളകും ഉപ്പും ആവശ്യത്തിന് ചേർത്തോളൂട്ടോ.........

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes