ചെറുനാരങ്ങ അച്ചാർ മറ്റൊരു വിധത്തിൽ
By : Ammu Muraleedharan
ചെറുനാരങ്ങ 250ഗ്രാം
മഞ്ഞൾ പൊടി 1/2ടീസ്പൂൺ
ഉലുവ പൊടി 1/4 ടീസ്പൂൺ
കായപൊടി 1/2ടീസ്പൂൺ
ഉപ്പ്,കടുക്,വറ്റൽ മുളക്,കറിവേപ്പില
തിളപ്പിച്ച വെള്ളം ആവശ്യത്തിന്.
വിനാഗിരി ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
നാരങ്ങ ആവിയിൽ പുഴുങ്ങി അരിഞ്ഞു ഉപ്പിട്ട് 6-7മണിക്കൂർ വക്കുക.ഒരു ഫ്രൈപാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടായതിനുശേഷം കടുക് ഇട്ട് പൊട്ടിച്ചു വറ്റൽ മുളക്,സവാള നീളത്തിൽ അരിഞ്ഞത്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ബ്രൗൺ നിറം ആകുന്നതുവരെ മൂപ്പിക്കുക.അതിനുശേഷം മഞ്ഞൾ പൊടി,ഉലുവ പൊടി എന്നിവ ഇട്ട്
ഇളക്കുക.ആവശ്യത്തിന് തിളച്ച വെള്ളം ഒഴിച്ച് ചൂടായതിനു ശേഷം
നാരങ്ങ ചേർത്ത് ഇളക്കുക.അവസാനം കായപൊടി ഇട്ട് ഇളക്കി വിനാഗിരിയും ചേർത്ത് ചൂടാക്കി അടുപ്പിൽ നിന്നു വാങ്ങുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes