മീൻ പെരളൻ
ആവശ്യമുള്ള സാധനങ്ങൾ
മീൻ അരകിലോ (വലിയ മീൻ ആണെങ്കിൽ നല്ലത്)
സവാള ചെറുതായി അരിഞ്ഞത് 2_3
ഇൻജീ വെളുത്തുള്ളി ചതച്ചത് ആവശ്യത്തിന്
തക്കാളി പേസ്റ്റ് ആക്കിയത് 1
വറ്റൽ മുളക് 4
കടുക് 1 സ്പുൺ
വേപ്പില ആവശ്യത്തിന്
തേങ്ങപപാൽ അരകപ്പ്
കുടംപുളി 1 കഷ്ണം
മഞ്ഞൾപൊടി കുറച്ച്
മുളകുപൊടി ഒന്നര സ്പുൺ
മലി പൊടീ ഒര് സ്പുൺ
മുളകുപൊടി ഒന്നര സ്പുൺ
മലി പൊടീ ഒര് സ്പുൺ
ആദ്യം മീൻ മഞ്ഞൾപൊടി മുളകുപൊടി ഉപ്പ് ചേര്‍ത്ത് വറുത്ത് വകകുക.
ചട്ടി ചൂടാകുപോൾ വെളിച്ചെണ്ണ ഒഴികുക. അതിലേക്ക് കടുക് ഇട്ടു പൊട്ടുപൊൾ വേപ്പില ഇടുക. ശേഷം വറ്റൽ മുളക് ഇടുക. എന്നിട്ടു ഇൻജീ വെളുത്തുള്ളി പേസ്റ്റ് ഇട്ടു വഴടുക. അതിലേക്ക് സവാള അരിഞ്ഞത് ചേർത്തു വഴറ്റുക. ശേഷം തക്കാളി പേസ്റ്റ് ചേർകുക. . അതിലേക്ക് മുളക് പൊടി മഞ്ഞൾപൊടി മലി പൊടീ ചേർത്തു വഴറ്റുക. ഉപ്പ് ആവശ്യത്തിന് ചേർത്ത് നന്നായി ഇളക്കി കഴിഞ്ഞ് പുളി ചേർകുക. അതിലേക്ക് വറുത്ത് വെച്ച മീൻ ചേർകുക. വെള്ളം ചേർകരുത്. അതിലേക്ക് തേങ്ങപപാൽ ചേർത്ത് ഇളക്കി കൊടുകുക. ശേഷം തീ കുറച്ച് വേവിക്കുക. പാൽ വറ്റി thick gravy ആകുമ്പോൾ ഓഫ് ചെയാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes