രാജ്മ മസാല (പഞ്ചാബി സ്റ്റൈൽ)
By : Ajish Achuthan
ഉദ്ദേശം പഞ്ചാബി സ്റ്റൈൽ.. വെക്കുന്ന ആളുടെ സ്റ്റൈൽ പോലെ ഇരിക്കും ബാക്കി..
Rajma 250g (തലേന്ന് കുതിർക്കാൻ ഇടണം) കുക്കറിൽ രാജ്‌മയും ഉപ്പും ഇത്തിരി മഞ്ഞൾപൊടിയും മുളക്പൊടിയും ചേർത്ത് വേവിക്കുക..
രാജ്മ വേവട്ടെ..
പാൻ വെച്ച് 1 സ്പൂൺ ഓയിൽ ചൂടാക്കുക
ഇതിൽക്ക്
2 ഗ്രാമ്പൂ, 1 ഇഞ്ച് കറുവപ്പട്ട, 2 വഴനയില, 4 മണി കുരുമുളക്, കാൽ സ്പൂൺ നല്ല ജീരകം ചേർത്ത് 1 മിനിറ്റ് ചെറുതീയിൽ വറക്കുക.
2 മീഡിയം സവാള കൊത്തി അരിഞ്ഞത് ഇട്ട് 6മിനിറ്റു വഴറ്റുക.
എല്ലാരും പറയുന്ന പോലെ ഇത്തിരി ഉപ്പു ചേർത്തോളൂ.. സവളായിലെ moisture വേഗം പോയി പെട്ടെന്ന് വഴണ്ട് കിട്ടും. പക്ഷെ ഉപ്പു ചേർക്കാതെ വഴറ്റിയാൽ ആണ് ശെരിക്കും ടേസ്റ്റ്.
ഒന്നര സ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർത്ത് ഒന്നര മിനിറ്റു വീണ്ടും വഴറ്റുക..
((പേസ്റ്റ് ഉണ്ടാക്കാൻ മടിയാണേൽ
1ഇഞ്ച് വലുപ്പം ഉള്ള ഇഞ്ചി
6 അല്ലി വെള്ളുള്ളി
രണ്ടും കൂടി maximum ചെറുതാക്കി അരിയുക))
2 വല്ല്യ തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് 4 മിനിറ്റു വീണ്ടും വഴറ്റുക
അരസ്‌പൂൺ മഞ്ഞൾപൊടി
അരസ്പൂൺ മുളകുപൊടി
അരസ്പൂൺ ജീരകംപൊടി
മുക്കാൽ സ്പൂൺ ഗരം മസാല പൊടി ഇവ ചേർത്ത് ഒന്നൊന്നര മിനിറ്റു മൂപ്പിക്കുക
ഇനി വേവിച്ചു വെച്ചിരിക്കുന്ന രാജ്മ ഇതിലേക്ക് ഇട്ട് 1 സ്പൂൺ വെണ്ണയും ചേർത്ത് ഒരു മയത്തിലൊക്കെ ഇളക്കി കൊടുക്കുക
ഗ്രേവി വളരെ കട്ടിയായിരിക്കും.. ഇത്തിരി പാനി ഒഴിച്ച് 5 മിനിറ്റുകൂടി വേവിക്കുക
രാജ്‌മയും മ്മ്‌ടെ ഗ്രേവിയും നന്നായി blend ആയി കഴിയുമ്പോൾ
ചെറുതായി അരിഞ്ഞ മല്ലിയില ഇട്ടു ഗാർനിഷ് ചെയ്യുക.
ഒരുമാതിരി വലിച്ചു വാരി ഇടരുത്.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes