പഴം നുറുക്ക്
By : Shahina Ameesh
ഏത്തപ്പഴം കൊണ്ടുള്ള ഒരു easy dish ആണിത്. മഴവിൽ മനോരമ യിലെ 'ദേ രുചി' എന്ന cookery show യിലാണു ഞാൻ ഇത് ആദ്യമായി കേട്ടത്. അപ്പൊ ഒന്ന് പരീക്ഷിച്ചു നോക്കിയതാട്ടോ...
ഏത്തപ്പഴം പുഴുങ്ങി തൊലി കളഞ്ഞു വെക്കുക. മധുരം വേണ്ടതിനനുസരിച്ചുള്ള ശർക്കര ഉരുക്കി അരിച്ചു വെക്കുക. പിന്നീട് ഒരു പാനിൽ ശർക്കര പാനി ഒഴിച്ച് പഴവും ഇട്ട് നല്ല പോലെ വറ്റിച്ചെടുക്കുക. ശർക്കര നല്ല നൂൽ പാകമാവുമ്പോൾ വാങ്ങിവെക്കുക. ആവശ്യമെങ്കിൽ രുചി കൂട്ടുന്നതിന് വേണ്ടി cashew nuts, raisins and coconut നെയ്യിൽ വറുത്തു മുകളിൽ വിതറി കഴിക്കുക.
*വളരെ എളുപ്പത്തിൽ ചെയ്യുന്നതിന് ഒരു പാത്രത്തിൽ വെള്ളാമെടുത്തു തൊലി കളഞ്ഞ പഴം അതിൽ ഇട്ട് വെള്ളം വറ്റി പഴം വെന്തു കഴിയുമ്പോൾ മാത്രം അതിലേക്ക് തന്നെ ശർക്കര പാനി ഒഴിച്ചു വറ്റിച്ചെടുക്കാം.*( പൊടിയൊന്നും ഇല്ലാത്ത ശർക്കര ആണെങ്കിൽ നുറുക്കി ഇട്ടാലും മതി)

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes