Bread Gulab Jamun
By : Anu Thomas
ഗ്രൂപ്പിലെ എല്ലാ ശിശുക്കൾക്കും ശിശുദിനാശംസകൾ!!
ബ്രെഡ് - 5 സ്ലൈസ്
പാൽ - 1/2 കപ്പ്
പഞ്ചസാര - 1/2 കപ്പ്
വെള്ളം - 1/2 കപ്പ്
റോസ് എസൻസ് - 2 തുള്ളി
ബ്രെഡ് അരികു മുറിച്ച ശേഷം പാലിൽ മുക്കി ഒന്ന് പിഴിഞ്ഞ് മിക്സിയിൽ അടിച്ചു എടുക്കുക.ഇതിൽ നിന്നും ചെറിയ ബോൾസ് ആക്കി എണ്ണയിൽ വറുത്തു എടുക്കുക.
പഞ്ചസാര, വെള്ളം ഒരു നുള്ളു ഏലക്ക പൊടി ചേർത്ത് ചൂടാക്കി നൂൽ പരുവത്തിൽ ആകുമ്പോൾ ഓഫ് ചെയ്യുക. ഇതിലേക്ക് റോസ് എസൻസ് ചേർക്കുക.ബ്രെഡ് ബോൾസ് സിറപ്പിൽ ഒരു മണിക്കൂർ ഇട്ടു വച്ച് സെർവ് ചെയ്യുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes